നിര്യാതനായി

 

ചക്കിട്ടപാറ: ചക്കിട്ടപാറ പാലപ്പറമ്പത്ത് ദാമോദരൻ നായർ (78) നിര്യാതനായി.  

ഭാര്യ : പരേതയായ മീനാക്ഷി.

 മക്കൾ:  സത്യൻ (പന്തിരിക്കര), സജിത സുരേഷ് (പുറ്റം പൊയിൽ).

മരുമക്കൾ സുരേഷ്, ശോഭ.

സഹോദരങ്ങൾ :കുഞ്ഞിലക്ഷ്മി അമ്മ, രാഘവൻ നായർ, ശാരദ, സരോജിനി, സാവിത്രി, പരേതരായ നാരായണൻ നായർ, ബാലകൃഷ്ണ‌ൻ നായർ.

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

സഞ്ചയനം ഞായറാഴ്‌ച്ച

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി