മതനിരപേക്ഷത സംരക്ഷിക്കാൻ ലീഗ് മുന്നിട്ടിറങ്ങും: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : രാജ്യത്തിന് അപ കടം സംഭവിച്ചാൽ കുറ്റവാളികൾ ക്കെതിരെ നിലകൊണ്ട് മതനിര പേക്ഷത സംരക്ഷിക്കാൻ മുസ് ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നു യൂ ത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ്
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂരാച്ചുണ്ടിൽ മുക്കത്ത് അഫ്‌സലിന്റെ കുടുംബ ത്തിന് ഭൂമി രേഖ കൈമാറലും പഞ്ചായത്ത് പ്രസിഡന്റായി തിര ഞെഞ്ഞെടുത്ത ഒ.കെ.അമ്മദിനു സ്വീ കരണം നൽകുന്ന പൊതുസമ്മേ ളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എസ്.ഹമീദ് അധ്യ: ക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷി ബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി

യൂത്ത് ലീഗ് ദേശീയ സെക്രട്ട റി സാജിദ് നടുവണ്ണൂർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, പഞ്ചായത്ത് പ്രസിഡ ന്റ് ഒ.കെ.അമ്മദ്, ലീഗ് മണ്ഡലം സെക്രട്ടറി കെ.അഹമ്മദ് കോയ, ഒ.കെ.നവാസ്, ഹാഷിദ് മുണ്ടോ ത്ത്, ഒ.എസ്.അസീസ്, ഷാഫി നെയ്‌തല, സലാം തെരുവത്ത്, അസിസ് വട്ടുകുനി, മുഹമ്മദ് നടുക്കുനി, ബാസിദ് തെരുവത്ത്, ആസിഫ് സഹീർ ഫാത്തിമ സി ദ്ദീഖ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി