പേരാമ്പ്ര സികെജിഎം ഗവ. കോളേജിൽ അധ്യാപക നിയമനം





പേരാമ്പ്ര: പേരാമ്പ്ര സികെജിഎം ഗവ. കോളേജിൽ പൊളിറ്റിക്കൽ സയൻസ് വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവർക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജിൽ വെച്ച് മെയ് 21 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾ കോളേജിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി