ചക്കിട്ടപാറയിൽ മണ്ണിടിഞ്ഞു വീണിടത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു.




ചക്കിട്ടപാറ :  മലയോര ഹൈവയുടെ പ്രവർത്തി നടക്കുന്ന പെരുവണ്ണാമൂഴി-ചെമ്പ്ര റോഡിൽ ചെമ്പ്ര ഭാഗത്ത് വലിയാരി സുഭാഷിന്റെ വീടിന് ഭീഷിണിയാകുന്ന രീതിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.

സംഭവം സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശ്ശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി