നിര്യാതയായി




ചക്കിട്ടപാറ : അണ്ണകുട്ടൻചാലിലെ മുത്തിലവുങ്കൽ അച്ചാമ്മ ഡേവിഡ് (84) നിര്യാതയായി. 

ഭർത്താവ്: പരേതനായ ഡേവിഡ്.

 മക്കൾ: ജോസ്, വൽസ (റിട്ട.മൃഗസംരക്ഷണ വകുപ്പ്), സുശീല, ഷൈനി, കുഞ്ഞുമോൻ, പരേതനായ സണ്ണി. 


മരുമക്കൾ: മോളി, രാജ്കുമാർ, മിനി, ഓമന, പൗലോസ്, പരേതനായ സുരേഷ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി