മലയോര ഹൈവേ ; ചക്കിട്ടപാറ അങ്ങാടിയിലെ അശാസ്ത്രീയ അതിര് അളവ് ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി എൻജിനീയറുമായി ചർച്ച നടത്തി



✒️ ജോബി മാത്യു 

ചക്കിട്ടപാറ: ടൗണിൽ റോഡിന്റെ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ട പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കെആർഎഫ്ബി എൻജിനീയറു മായി ചർച്ച നടത്തി. താലൂക്ക്
സർവേയറെ ഉപയോഗിച്ച് ഭൂമി അളന്ന ശേഷം മുൻപ് പാതയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി നഷ്ടപ്പെടാതെ പ്രവൃത്തി നടത്തുമെ ന്ന് എൻജിനീയർ ഉറപ്പു നൽകിയതായി ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് റെജി കോച്ചേരി അറിയിച്ചു.

ബാബു കാനന്തടം, ജയിംസ് മാത്യു, ഗിരീഷ് കോമച്ചംകണ്ടി, പാപ്പച്ചൻ കുനന്തടം, എബിൻ കുംബ്ലാനിക്കൽ, ജയിംസ് തോട്ടു പുറം, ജെയിൻ ജോൺ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി