എം.എം.സ‌റിയ ചരമവാർഷികം ആചരിച്ചു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് :  മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവു മായിരുന്ന എം.എം.സ്കറിയയു ടെ ചരമവാർഷികാചരണത്തി ന്റെ ഭാഗമായി റെഡ് വൊളൻറിയർ  മാർച്ചും പ്രകടനവും പൊതുസ മ്മേളനവും നടത്തി. എസ്എ ഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു.

വി.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. കെ.സുമേഷ്, ലോക്കൽ സെക്ര ട്ടറി കെ.ജി..അരുൺ, ജോസ് ചെരിയൻ, കാർത്തിക വിജയൻ എന്നിവർ പ്രസംഗിച്ചു.

വീട്ടിൽ നടന്ന അനുസ്മരണ പരിപാടി സിപിഎം ജില്ലാ സെക്ര ട്ടേറിയറ്റ് അംഗം പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി.ജെ.സ ണ്ണി അധ്യക്ഷത വഹിച്ചു. കെ. എം.സച്ചിൻദേവ് എംഎൽഎ, ടി. കെ.സുമേഷ്, കെ.ജി.അരുൺ, ഷാജി സ്കറിയ എന്നിവർ പ്രസം ഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി