അറിയിപ്പ്
കൂരാച്ചുണ്ട് / ചക്കിട്ടപാറ : പിറവം - കൂരാച്ചുണ്ട് ചക്കിട്ടപാറ ബസ് ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് രാത്രി ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും ..
നാളെ രാവിലെ ചക്കിട്ടപാറ നിന്ന് കോഴിക്കോട്ടേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.

Comments
Post a Comment