വിലങ്ങാട് ഉന്നതിയിൽ ഉരുൾ കടന്നെത്തിയ വിജയം
വിലങ്ങാട് : ഉരുൾ വിഴുങ്ങിയ വിലങ്ങാട് പന്നിയേരി ഉന്നതിയിലേക്ക് വിജയത്തിളക്കമെത്തിച്ച് വിദ്യാർഥിനി. പാലിൽ വിജയന്റെ മകൾ ലന വി ജയനാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷങ്ങളി ലും എ പ്ലസ് നേടി ഉന്നതിയിൽ അഭിമാനമായത്.
ലനയുടെ വീടിന് സമീപത്ത് പലയിടങ്ങളിലായി ഉരുൾപൊട്ടി വീടുകളും പാലങ്ങളും റോഡുക ളും തകർന്നിരുന്നു. ദിവസങ്ങളോ ളം ക്യാമ്പുകളിൽ കഴിഞ്ഞതിനു ശേഷമാണ് പാദവാർഷിക പരീ ക്ഷ എഴുതിയത്. ദുരന്തഭൂമിയിലെ
കാഴ്‌ചകൾ ലനയെ മാ നസികമാ യി തളർ ത്തിയെങ്കി ലും പാദ പരീക്ഷയി ലും അർധവാർഷിക പരീക്ഷയി ലും മികച്ച വിജയം നേടി. പന്നി യേരിയിൽ എട്ട് കിലോമീറ്റർ അക ലെയുള്ള സെന്റ് ജോർജ് ഹൈസ്കൂ ളിലാണ് അഞ്ചാം തരം മുതൽ പത്താംതരം വരെ പഠിച്ചത്.
വാർഷികപരീക്ഷയി ലും അർധവാർഷിക പരീക്ഷയി ലും മികച്ച വിജയം നേടി. പന്നി യേരിയിൽ എട്ട് കിലോമീറ്റർ അക ലെയുള്ള സെന്റ് ജോർജ് ഹൈസ്കൂ ളിലാണ് അഞ്ചാം തരം മുതൽ പത്താംതരം വരെ പഠിച്ചത്.
വാർഷിക ലന വിജയൻ
അമ്മ: മാധവി. സഹോദരി: രസ്ന വിജയൻ (ടിടിസി വിദ്യാർഥിനി).

Comments
Post a Comment