ബാലുശ്ശേരിയിൽ പിടിയാനയ്ക്കു കൊമ്പു വച്ച് 'ആനമാറാട്ടം': അന്വേഷണം തുടങ്ങി




ബാലുശ്ശേരി :  കൃത്രിമക്കൊമ്പ് ഘടിപ്പിച്ച് പിടിയാനയെ എഴുന്നള്ളിച്ചെന്ന പരാതിയിൽ ഫോറസ്‌റ്റ് അധികൃതർ അന്വേഷണം തുടങ്ങി. 3 വർഷം മുൻപാണ് പിടിയാനയെ കൊമ്പ് ഘടിപ്പിച്ച് എഴുന്നള്ളിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി വനപാലകർ ഉടമയുടെ വിട്ടിൽ എത്തി. വനപാലകർ സംര ക്ഷണം ആവശ്യപ്പെട്ടതിനാൽ
പൊലീസും സ്‌ഥലത്ത് എത്തിയിയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി