മുതുകാട് : ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ




ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കുളത്തൂർ ആദിവാസി കോളനി യിൽ ആദിവാസിയുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വിൽസന്റെയും പരേതയായആദിവാസിയുവാവ് തൂങ്ങിമരിച്ചനിലയിൽ റീനയുടെയും മകൻ വിപിൻ (23) ആണ് മരിച്ചത്.

വീടിനുസമീപമുള്ള ഷെ ഡ്ഡിൽ തിങ്കളാഴ്ച രാത്രിയാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവണ്ണാമൂഴി പോലീസ് മേൽനടപടി സ്വീകരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി