ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിൽ ഏഴാം വാർഡിലെ പെരുവണ്ണാമൂഴി എസ്‌റ്റേ റ്റ് മുക്ക് മേഖലയിൽ വടക്കേടത്ത് ഷിനുവിൻ്റെ വീടിന് മിന്നലേറ്റ് നാശം സംഭവിച്ചു.. . വിടിന്റെ ചുമർ മിന്ന ലിൽ തകരുകയും വയറിങ് നശി ക്കുകയും ജനൽഗ്ലാസ് തകരുക യും ചെയ്തു. അടിയന്തര നഷ്ടരിഹാരം അനുവദിക്കണ മെന്ന് പഞ്ചായത്തംഗം രാജേഷ് തറ വട്ടത്ത് ആവശ്യപ്പെട്ടു.
✒️ ജോബി മാത്യു
Comments
Post a Comment