പശുക്കടവിൽ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്ന് പോയി



പശുക്കടവ്: കനത്ത കാറ്റിലും മഴയിലും പെട്ട് വീടിന്റെ മേൽക്കൂര പറന്ന് പോയി. ഔസേപ്പ് പറമ്പിൽ ജെയ്സൻ്റെ വീടിൻ്റെ മേൽക്കൂരയാണ് കാറ്റിൽ  പറന്ന് വീടിന്റെ മുറ്റത്ത് വീണത്.

ഇന്ന് ഉച്ചക്ക് 1:45നാണ് സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് ഇരുനില വീടിൻ്റെ മുകൾ നിലയിലെ ഷീറ്റ് പൂർണ്ണമായും പറന്ന് വീടിൻ്റെ മുൻവശത്ത് വീഴുകയായിരുന്നു. വീട്ടുകാർ ആരും വീട്ടിൽ ഇല്ലാത്തിത്തിനാൽ വൻ അപകടം ഒഴിവായി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി