ഇന്ന് എംഎം സ്കറിയ മാസ്റ്റർ ഓർമ്മ ദിനം




 കൂരാച്ചുണ്ട് :  മെയ്-12 സഖാവ്: എംഎം സ്കറിയ മാസ്റ്റർ ഓർമ്മ ദിനം…..സി പി എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും,കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചു…സ്വന്തം ജീവിതത്തെ നാടിൻ്റെ മോചനത്തിനുള്ള പോരാട്ടത്തിൻ്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായനായകനായിരുന്നു സ്കറിയ മാസ്റ്റർ....എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും,സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു മാഷുടേത്....മലയോര മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്....അടിസ്ഥാന വർഗത്തിൻ്റെ വിമോചനത്തിനായി സ്കറിയ മാസ്റ്റർ നടത്തിയ പോരാട്ടങ്ങൾ കൂരാച്ചുണ്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് എക്കാലവും പ്രചോദനമായിരിക്കും.... എംഎം സ്കറിയ മാസ്റ്ററിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി