പെരുവണ്ണാമുഴിയിൽ സോളർ സ്ട്രീറ്റ് ലൈറ്റുകൾ വിതരണം ചെയ്തു



✒️ജോബി മാത്യു 

പെരുവണ്ണാമുഴി: കൃഷിവിജ്ഞാന കേന്ദ്രം ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ച് പന്നിക്കോട്ടൂർ മേഖലയിൽ അടാരി എസ്സിഎസ്‌പി പദ്ധതിയിൽ സോളർ സ്ട്രീ റ്റ് ലൈറ്റുകൾ വിതരണം ചെയ്തു കൃഷി വിജ്‌ഞാന കേന്ദ്രം മേധാ വി ഡോ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മെംബർ എം.എം.പ്രദീപൻ അധ്യക്ഷത വഹിച്ചു.

സീനിയർ ടെക്നിക്കൽ ഓഫി സർ സി.കെ.ജയകുമാർ പ്രസംഗി ച്ചു. രാഷ്ട്രീയ അഗ്രോ ഫോറ സ്ട്രി ദിനാചരണത്തിന്റെ ഭാഗമാ യി പന്നിക്കോട്ടൂർ കമ്യൂണിറ്റി ഹാൾ പരിസരത്ത് തൈകൾ നട്ടു പിടിപ്പിച്ചു.
കർഷകർക്ക് തൈകൾ വിതര ണം ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി