തലയാട് ; വയലട ക്വാറിയിലേക്കുള്ള ലോറികൾ തടഞ്ഞു



തലയാട് : തലയാട് - വയലട റോഡിൽ വയലട ഭാഗത്തെ ക്വാറിയിൽനിന്ന് കല്ല് കയറ്റിവരുന്നതും ക്വാറിയിലേക്ക് പോകുന്നതുമായ ലോറികൾ കാവുംപുറത്ത് നാട്ടുകാർ തടഞ്ഞു. പണി നടക്കു ന്ന മലയോരറോഡിൽ വലിയ ലോറികൾ കല്ലുമായി പോകു ന്നതിനാൽ റോഡുപണി തടസ്സപ്പെടുകയും റോഡ് തകരുകയും ചെയ്യുന്നതായാണ് പരാതി.

വലിയ വാഹനങ്ങൾ താ
ത്കാലികമായി നിർത്തിവെച്ച് റോഡുപണി എത്രയുംവേഗം നടത്താൻ സൗകര്യമൊരു ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ക്വാറി-ലോറിയുടമ കൾ തയ്യാറാവാത്തതിനാലാണ് നാട്ടുകാർ ലോറി തടഞ്ഞത്. പ്രദേശവാസികളായ സാജിദ് തറോൽ, ഫൈസൽ, സി.കെ. മുഹമ്മദ്, അഷ്റഫ് കുന്തിപ്പ റമ്പിൽ, പി.ആർ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി