കെഎസ്ആർടിസി: സ്‌ഥിരം ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി
അപകട മരണം. ജോലിക്ക് പോകാനാകാത്ത വിധം കിടപ്പുരോഗി : ഒരു കോടി ലഭിക്കും
കോഴിക്കോട് : കെഎസ്ആർ ടിസിയിലെ സ്‌ഥിരം ജീവനക്കാർ ക്കായി പുതിയ ഇൻഷുറൻസ് പദ്ധതി മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. കെഎ സ്‌ആർടിസിയും എസ്‌ബിഐ യും ചേർന്നാണ് നടപ്പാക്കുന്നത് അപകടത്തിൽ കെഎസ്ആർടി സി സ്‌ഥിരം ജീവനക്കാർ മരിച്ചാ ലോ ജോലിക്കു പോകാനാകാ ത്ത വിധം സ്‌ഥിരം കിടപ്പുരോഗി യായാലോ ഒരു കോടി രൂപ കൂ ടുംബത്തിന് ലഭിക്കും. അപകട ത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. പദ്ധതി വിഹിതം കെഎസ്ആർടിസിയാ ണ് മുടക്കുന്നത്. ജീവനക്കാർ വി ഹിതം നൽകേണ്ടതില്ല. 25,095 ജീ വനക്കാർക്ക് പദ്ധതിയുടെ ആനു:
കൂല്യം ലഭിക്കുമെന്നും മന്ത്രി പറ : ഞ്ഞു.
കൂടാതെ ചികിത്സാ ഇൻഷുറൻ സ് പദ്ധതിയുമുണ്ട്. ഒരു കോടി രൂപയുടെ ക്ലെയിമിന് അർഹരായ വരുടെ കുടുംബങ്ങൾക്ക് മറ്റു ചില ആനുകൂല്യങ്ങളിലും പദ്ധ തിയിലുണ്ട്. പ്ലാസ്റ്റിക് സർജറി ക്ക് 10 ലക്ഷം രൂപ വരെ, ചികി ത്സയ്ക്കായി മരുന്നുകൾ വിദേശ ത്തു നിന്നു വരുത്തുന്നതിന് 5 ലക്ഷം വരെ, എയർ ആബുലൻ സിന് 10 ലക്ഷം വരെ വിദ്യാ ഭ്യാസ സഹായമായി ഒരു കുട്ടിക്ക് : 10 ലക്ഷം വരെയും ലഭിക്കും
പെൺമക്കളുടെ വിവാഹത്തി ന് 10 ലക്ഷം വരെ ലഭിക്കും (ഒരു മകൾക്ക് പരമാവധി 5 ലക്ഷം വരെ). അപകടത്തിനു ശേഷമു ള്ള കുടുംബത്തിൻ്റെ യാത്രച്ചെല വ് 50,000 രൂപ, മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപ, ആംബുലൻസ് ചെലവ് 50,000 രൂപ എന്നിങ്ങനെ നൽകും. ജീവ നക്കാർക്ക് സ്വന്തം ഇഷ്‌ടപ്രകാരം ചികിത്സച്ചെലവിന് സൂപ്പർ ടോപ് അപ് ഇൻഷുറൻസും നിർദേശി ക്കുന്നുണ്ട്. രണ്ട് ലക്ഷം മുതൽ 15 ലക്ഷം വരെ ലഭിക്കും.

Comments
Post a Comment