പ്രത്യേക അറിയിപ്പ്




  തലയാട്/കൂരാച്ചുണ്ട് :  ഇരുപത്തെട്ടാം മൈൽ - തലയാട് മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന  റോഡിൽ ഇന്നലെ മുതൽ ഉണ്ടായ ശക്തമായ മഴയിൽ ഒന്നിലധികം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നു. ശക്തമായ മഴ നിലനിൽക്കുന്നതിനാൽ ഇനിയും മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. എന്ന് 
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി