നിര്യാതയായി
ചക്കിട്ടപാറ കുരിശുംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: സോജി ജോർജ് (യു.കെ.), സോണി ജോർജ് (യു.എസ്.എ.), സഞ്ജയ് ജോർജ് (ദുബായ്).
മരുമക്കൾ: സോജി മോൾ (യു.കെ.), ടൈനി (യു.എസ്.എ.), രാജി (ദുബായ്).
സഹോദരങ്ങൾ: കെ.എം.ജോർജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സിസ്റ്റർ ചാൾസ് എസ്.എച്ച്.കോൺവെൻ്റ് (എൻ.ആർ.പുര, കർണാടക), ഡോ. കെ.എം.മാത്യു, ക്ലാരമ്മ ജോജി കാഞ്ഞിരത്തിങ്കൽ (ചെമ്പേരി), മോളി ജോഷി കട്ടക്കയം (റിട്ട. അധ്യാപിക ചാത്തങ്കോട്ടുനട), കെ.എം. ഷാജു, പരേതരായ കെ.എം.ചാണ്ടി, സിസ്റ്റർ നിർമ്മല ഡി.എം.കോൺവെൻ്റ് മാർത്താണ്ഡം), കെ.എം.ഡൊമിനിക് (മണ്ണാർക്കാട്), സിസ്റ്റർ ഡോറിസ് (എസ്.എം. ഐ. ബാംഗ്ളൂർ), കെ. എം. ജോസ് (റിട്ട. പ്രധാനാധ്യാപകൻ ചക്കിട്ടപാറ).
സംസ്കാരം നാളെ (ചൊവ്വ) കാലത്ത് 10 ന് പടത്തുകടവ് തിരുക്കുടുംബ ദേവാലയത്തിൽ

Comments
Post a Comment