കൂരാച്ചുണ്ടിൽ കലാസാംസ്ക്കാരിക കേന്ദ്രം അനുവദിക്കണം




കൂരാച്ചുണ്ട് :
കലാകാരൻമാർക്ക് പരിശീലനം നടത്തുന്നതിനും അതുപോലെത്തന്നെ വിവിധ കലാപരിപാടികൾ നടത്തുന്നതിനും ഒരു കലാസാംസ്ക്കാരിക കേന്ദ്രം കൂരാച്ചുണ്ടിൽ അനുവദിക്കണമെന്ന് മലയാള കലാകാരൻമാരുടെ ദേശീയ സംഘടന "നന്മ " കൂരാച്ചുണ്ട് യൂണിറ്റ് സമ്മേളനം പ്രമേയത്താൽ കൂരാച്ചുണ്ട് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെടുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി