വാഹനമോടിക്കുമ്പോൾ ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്
നിരത്തുകളിൽ വാഹനമോടിക്കുന്ന പലരും ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ ഏത് വശത്ത്കൂടെ ആംബുലൻസ് കടത്തിവിടണമെന്നാലോചിച്ച് പരിഭ്രാന്തരാകാറുണ്ട്. സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കി ആംബുലൻസിനെ വലതുഭാഗത്തുകൂടെ കടന്നുപോകാനാണ് അനുവദിക്കേണ്ടത്.
🧾 കേരള പോലീസ്

Comments
Post a Comment