കൂരാച്ചുണ്ടിൽ ലഹരിക്കെതിരേ ജനകീയക്കൂട്ടായ്മ



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് : വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗ ത്തിനെതിരേ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പതിമ്മൂന്നാംവാർഡ് പൂവത്താംകുന്നിൽ ജനകീയക്കൂട്ടായ്മ രൂപവത്കരിച്ചു.



 ഗ്രാമപ്പഞ്ചായത്തംഗം സണ്ണി പുതിയകുന്നേൽ അധ്യ ക്ഷതവഹിച്ചു. കൂരാച്ചുണ്ട് എഎ
സ്ഐ രഞ്ചിഷ് ക്ലാസെടുത്തു. അഗസ്റ്റ്യൻ കാരക്കട, ഷിബു ജോർജ് കട്ടയ്ക്കൽ, പി.ജി. സനൽ, കുര്യൻ കരിമ്പനക്കുഴി, സുമാ മനോജ്, ഷീബാ ഷിനോജ് എന്നി വർ സംസാരിച്ചു. സുമാ മനോജ് ചെയർപേഴ്‌സണും, ഷിബു കാ പ്പുമ്മൽ കൺവീനറുമായി പതിനഞ്ചംഗ ജാഗ്രതാസമിതിക്ക് രൂപം നൽകി.







Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി