ക്ഷീര കർഷകരുടെ ശ്രദ്ധക്ക്




കൂരാച്ചുണ്ട് : ക്ഷീര കർഷകരുടെ ശ്രദ്ധക്ക് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് 17/05/25 ന് ശനിയാഴ്ച 1,2, വാർഡുകളിലെ ശങ്കരവയൽ, കോഴിപ്പറമ്പ്, പുളി വയൽ  എന്നിവിടങ്ങളിൽ വീടുകൾ സന്ദർശിച്ചു നടത്തുന്നു. എല്ലാ ക്ഷീര കർഷകരും സൗജന്യ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ. വിവരങ്ങൾക്ക് 8606213490 എന്ന നബറിൽ  ബന്ധപെടുക

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി