തലയാട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും




തലയാട് : തുവ്വക്കടവ് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ 11 മണി വരെ പടിക്കൽ വയൽ, ദാറുൽ റഹ്മ ,  ഒരങ്കോക്കുന്ന്, താഴെ തലയാട് റേഷൻ പീടിക, താഴെ തലയാട് , തലയാട് ,ചീടിക്കുഴി, ചീടിക്കുഴി കോളനി,  എന്നീ ട്രാൻസ്ഫോർമറുകളിലും 9 മണി മുതൽ 6 മണി വരെ തുവ്വക്കടവ് ട്രാൻസ്ഫോർമറിലും വൈദ്യുതി മുടങ്ങുന്നതായിരിക്കും.


തലയാട് അങ്ങാടിയിലെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കും

തലയാട്:  മലയോര ഹൈവേയിൽ തലയാട് അങ്ങാടി യിൽ തടസ്സമായി തുടർന്ന ട്രാൻ സ്ഫോമർ മാറ്റി സ്ഥാപിക്കാൻ നടപടിയായി. ട്രാൻസ്‌ഫോമർ മാ റ്റി സ്ഥാപിക്കണമെന്നത് ഏറെ ക്കാലമായുള്ള ആവശ്യമായിരു ന്നു. അങ്ങാടിയിലെ തിരക്കിൽ നിന്നു മാറ്റിയാണ് ട്രാൻസ്ഫോ മർ സ്ഥാപിക്കുന്നത്. വ്യാപാരിക ളും നാട്ടുകാരും ഓട്ടോ തൊഴിലാ ളികളും ഇക്കാര്യം ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയിരു ന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി