ചക്കിട്ടപാറയിൽ ഇടിമിന്നലിൽ സ്ത്രീക്ക് പരിക്ക്




ചക്കിട്ടപാറ : കഴിഞ്ഞ ദിവസം മഴയൊപ്പമുണ്ടായ ഇടിമിന്നലിൽ  പെരുവണ്ണാമൂഴി താഴത്തുവയൽ സ്വദേശിക്ക് പരിക്കേറ്റു. എഴുത്തുപുരക്കൽ അമ്മിണി(73) യെയാണ് തലയ്ക്ക് പരിക്കേറ്റ് മൊടക്കല്ലൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിലാണ് പരിക്കേറ്റത്. മകൻ വീട്ടിലെത്തിയപ്പോൾ അമ്മിണി അടുക്കളയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി