കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാക്യാമ്പ് മുതുകാട്ടിൽ
ചക്കിട്ടപാറ : കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാമ്പ്ര മേഖലാ പരിഷത്ത് സ്കൂൾ (സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്) 24, 25 തീയതികളിൽ മുതുകാട് കലക്റ്റീവ് ഫാം ഗവ. സ്കൂളിൽ നടക്കും. സ്വാഗതസംഘം യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. പ്രേമൻ പാമ്പിരികുന്ന് അധ്യ ക്ഷനായി. മേഖലാ സെക്രട്ടറി അശ്വിൻ ഇല്ലത്ത്, ടി. സുരേഷ്,
ഡി.ജെ. ഷിജിത്, ശ്രീധരൻ പെ രുവണ്ണാമൂഴി, എം.പി. പ്രേമരാ ജൻ, ടി. രാജൻ, പി.സി. സ്വരാ ജൻ, കെ. ചന്ദ്രൻ, സി.കെ. പ്ര മോദ്, കെ.സി. മനു, സജി അല യമ്പ്ര, എം.പി. രമേശൻ, ജിതിൻ പ്രകാശ്, രതിൻ ചന്ദ്രൻ എന്നി വർ സംസാരിച്ചു.
ഭാരവാഹികൾ: പി.സി. സു രാജൻ (ചെയ.), ശിവദാസ് ചെ മ്പ്ര (കൺ.), കെ.വി. ഗോപാലകൃ ഷ്ണൻ (ഖജാ.).

Comments
Post a Comment