നിര്യാതനായി
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പനോം വയലിൽ താമസിക്കുന്ന ഇരട്ടപ്പാറയ്ക്കൽ ഗോപാലൻ നായർ നിര്യാതനായി (90) റിട്ടയേർഡ് പോസ്റ്റൽ ജീവനക്കാരനായിരുന്നു.
മക്കൾ : ഗീത, രാധാകൃഷ്ണൻ( മർച്ചെന്റ് നേവി ക്യാപ്റ്റൻ) സജീവൻ( പഞ്ചായത്ത് സെക്രട്ടറി) സുരേഷ് ബാബു ( ETO മർച്ചെന്റ് നേവി)
മരുമക്കൾ/സോമൻ ( റിട്ടയേർഡ് മിലിറ്ററി), സുസ്മിത(ടീച്ചർ പേരാംബ്ര ഹയർ സെക്കൻഡറി)
ഷൈല ( ടീച്ചർ പി വി സ് സ്കൂൾ കോഴിക്കോട്)
ലിജി ( ദന്ത ഡോക്ടർ)
സംസ്കാരം രാത്രി 9 മണിക്ക്

Comments
Post a Comment