നിര്യാതയായി




പെരുവണ്ണാമൂഴി : കൂവപ്പൊയിൽ കടപ്പൂര് ജോസിൻ്റെ ഭാര്യ ഷേർളി (60) നിര്യാതയായി .

പരേത കോടഞ്ചേരി പുല്ലാനിവയലിൽ കുടുംബാംഗമാണ്

മക്കൾ  :മിഥുൻ , മിലൻ

മരുമകൾ: ജിബിത 

 മൃതസംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയത്തിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി