ചക്കിട്ടപ്പാറയിൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു




ചക്കിട്ടപ്പാറ :
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വിജ്ഞാൻ കേരള പദ്ധതിയുടെ ഭാഗമായി ഫെസിലിറ്റേഷൻ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. സി കെ ശശി അധ്യക്ഷം വഹിച്ചു.ഇ എം ശ്രീജിത്ത്, വിനീത മനോജ്, എം.എം.പ്രദീപൻ, ആലീസ് ടീച്ചർ, നുസറത്ത് ടീച്ചർ, ബിന്ദു സജി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി