നിര്യാതനായി







ചക്കിട്ടപാറ: ചക്കിട്ടപാറയിലെ മുൻകാല കോൺഗ്രസ് പ്രവർത്തകനും വ്യാപാരിയുമായിരുന്ന  പുരയിടത്തിൽ തോമസ് (80) നിര്യാതനായി

ഭാര്യ: അന്നമ്മ (കുണ്ടുതോട്‌ പ്ലാക്കിയിൽ കുടുംബാംഗം). 

മക്കൾ:  ബിജു തോമസ്‌, ബീന, ബിന്ദു. മരുമക്കൾ: സിനു ബിജു പുല്ലാനിക്കാവിൽ (കുണ്ടുതോട്), 
സണ്ണി കോട്ടയിൽ (കല്ലാനോട്‌), ജെയ്സൺ കല്ലുപ്രായിൽ (തിരുവമ്പാടി).

സഹോദരങ്ങൾ: അപ്പച്ചൻ കുടിയാൻമല, ബേബി തളിപ്പറമ്പ്, ഏലിക്കുട്ടി ജോർജ് കുളത്തിങ്കൽ (മുതുകാട്), തെയ്യാമ്മ ചാക്കോച്ചൻ പഴയപറമ്പിൽ, പരേതരായ ജോസഫ്, മത്തച്ചൻ (പെരുവണ്ണാമൂഴി), ചാക്കോച്ചൻ (പൂഴിത്തോട്), അന്നമ്മ കുര്യൻ വട്ടത്തറയിൽ (കൂരാച്ചുണ്ട്), മേരി ചാക്കോ മടപ്പള്ളിൽ (ആലക്കോട്).

മൃതസംസ്കാരം നാളെ (ബുധൻ) കാലത്ത് 10 ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി