ചക്കിട്ടപാറയിൽ നാളെ യുഡിഎഫ് പ്രതിഷേധം




ചക്കിട്ടപാറ : തർക്കങ്ങളും
പ്രശ്‌നങ്ങളും പരിഹരിച്ച് പെരുവണ്ണാമൂഴി ചക്കിട്ടപാറ -ചെമ്പ്ര മലയോര ഹൈവേ പ്രവൃത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു യു ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എൽഡി എഫ് സർക്കാരിനെതിരെ നാളെ പ്രതിഷേധ പരിപാടി നടത്തും.

യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസുകുട്ടി ഉദ്ഘാടനം
ചെയ്തു. റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. ആവള ഹമീദ്, രാ ജീവ് തോമസ്, ബാബു കുനന്ത ടം, പാപ്പച്ചൻ കുനന്തടം, തോമസ് ആനത്താനം, ഗിരിജ ശശി, രാ ജൻ വർക്കി പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി