കൂരാച്ചുണ്ടിൽ ഓടകളിൽ മാലിന്യം; മഴയെത്തിയിട്ടും ശുചീകരണം എങ്ങുമെത്തിയില്ല...




കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ടൗണുക ളിൽ ഉൾപ്പെടെ മഴക്കാലപൂർവ ശുചീകരണം വൈകുന്നതായി പരാതി. മഴക്കാല രോഗ പ്രതി രോധത്തിന്റെ ഭാഗമായി ദിവസ ങ്ങൾക്ക് മുൻപ് യോഗം ചേർന്നെങ്കിലും പ്രവർത്തനങ്ങൾ വൈകുകയാണ്. കാലവർഷം ഒരാഴ്ച്‌ച യ്ക്കുള്ളിൽ ആരംഭിക്കുമെന്ന് മു ന്നറിയിപ്പ് ലഭിച്ചിട്ടും ശുചീകരണം ആരംഭിച്ചിട്ടില്ല.


സമീപ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പാത സ് നോരത്തെ കാട് വെട്ടിത്തെളിച്ചും ഓവുചാലുകളിലെ മാലിന്യം നീ ക്കം ചെയ്യുന്ന പ്രവൃത്തി പുരോഗ മിക്കുന്നുണ്ട്. റബർ തോട്ടം ഉൾപ്പെടെ കൊതുകിൻ്റെ ഉറവിട ങ്ങൾ പൂർണമായും ശുചീകരി ക്കാൻ ഒരു മാസം മുൻപ് യോഗം ചേർന്ന് തീരുമാനിച്ചെങ്കിലും നാമ മാത്രമായാണ് നടപ്പായിട്ടുള്ളൂവെ ന്ന് പറയുന്നു. ആഴ്ചയിൽ ഒരു ദി വസത്തെ ഡ്രൈ ഡേ ആചരണ വും കാര്യക്ഷമമായില്ല.


ഇത്തവണ വേനൽമഴ നേരത്തെ ലഭിച്ചതിനാൽ കൊതുക് വളരാനുള്ള സാഹചര്യം കുടിയ തിനാൽ പകർച്ചവ്യാധികൾക്കു ഉൾപ്പെടെ സാധ്യത കൂടുതലാണ്




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി