കാർ റിവേഴ്‌സ് എടുക്കുന്നതിനിടെ കിണറ്റിൽ; വീട്ടമ്മയെ രക്ഷപ്പെടുത്തി



കോഴിക്കോട്:  പിന്നോട്ട് എടുക്കുന്ന തിനിടെ നിയന്ത്രണംവിട്ട കാർ ട്ടുവളപ്പിലെ കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി.
പെരുമുഖം കള്ളിക്കൂടം കാട്ടു അൽതാഴം വൃന്ദാവനത്തിൽ സ്നേഹലത (64) ആണ് അപകട ത്തിൽപെട്ടത്.

ഇന്നലെ വൈകിട്ട് 5.30ന് ആണ് അപകടം വീട്ടുമുറ്റത്ത് നിന്നു കാർ പിന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയതാണ് കാരണം നിയന്ത്രണം വിട്ട കാർ ആൾമറയുടെ ഭിത്തി തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു
ഉടൻ മീഞ്ചന്ത അഗ്നിരക്ഷാസേന യെ അറിയിച്ചു.

സ്‌റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, അസിസ്‌റ്റന്റ് സ്റ്റേ ഷൻ ഓഫിസർ ഇ.ഷിഹാബു ദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിൽ യൂണിറ്റ് എത്തിയാണ് കി ണറ്റിലകപ്പെട്ട കാറിൽ നിന്നു ഇവരെ പുറത്തെടുത്തത്. പിന്നീ ട് ക്രെയിൻ ഉപയോഗിച്ച് കാർ കരകയറ്റി

ശബ്ദം കേട്ട് ഓടിക്കൂടിയ നാ ട്ടുകാർ കാറിനുള്ളിൽ കുടുങ്ങിയ സ്നേഹലതയെ പുറത്തെടു ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി