നിര്യാതയായി




ചെമ്പ്ര : കോടേരിച്ചാൽ വെങ്ങപ്പറ്റ
കാരേപ്പൊയിൽ താമസിക്കും അടിയാറ്റിൽ  മീത്തൽ സദാനന്ദൻ്റെ മകൾ നന്ദന  (22) നിര്യാതയായി.

ബാംഗ്ലൂരിൽ വച്ചായിരുന്നു  നിര്യാതയായത് .

മാതാവ്:  യമുന. സഹോദരൻ :യദുകൃഷ്ണ.

 മൃതസംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി