കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിൽ ടെക്നിക്കൽ അസിസ്‌റ്റന്റ് ജോലി ഒഴിവ്
കൂരാച്ചുണ്ട് പഞ്ചായത്ത്
ഓഫിസിൽ ഇ ഗവേണൻസ് പ്രവർത്തനങ്ങൾക്കു സാങ്കേതിക സഹായത്തിന് കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്‌റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
അപേക്ഷ 14ന് അകം പഞ്ചായത്ത് ഓഫിസിൽ നൽകണം.

Comments
Post a Comment