മഴ കനക്കുന്നു. കൂരാച്ചുണ്ടിൽ യൂത്ത് ബ്രിഗേഡ് സജ്ജം




കൂരാച്ചുണ്ട് : കെഎസ്ഇബി ജീവനക്കാരുടെ അഭ്യർത്ഥന മൂലം
DYFI യൂത്ത് ബ്രിഗഡ് കൂരാച്ചുണ്ട് കൈതക്കൊല്ലി ഗവൺമെന്റ് ഹോസ്പിറ്റൽ ഹൈസ്കൂൾ റോഡിന് ഭാഗത്ത് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണ മരം മുറിച്ചുമാറ്റി.



ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻഭാഗത്തുള്ള ലൈനിലേക്ക് ചാഞ്ഞുന്ന മരത്തിന്റെ ചില്ലകളും മുറിച്ചുമാറ്റി .അജിത്ത് ടി കെ അഖിൽ ബാബു മുഹമ്മദ് നിസാം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി