നിര്യാതനായി




ചെമ്പനോട : തേരകത്തിങ്കൽ സ്കറിയ (63) നിര്യാതനായി.

ഭൗതികദേഹം നാളെ (24-05-2025-ശനി) ഉച്ചയ്ക്ക് 02:00- മണിയ്ക്ക് വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

ഭാര്യ: മേഴ്സി അറയ്ക്കപ്പറമ്പിൽ കുടുംബാംഗം.

മക്കൾ: അഞ്ജലി, 
അർച്ചന (ബംഗളൂരു), 
ജസ്റ്റിൻ (കാനഡ).

മരുമക്കൾ: ജറിൽ തളിക്ക പറമ്പിൽ (കാനഡ),
നെവിൻ വള്ളയത്ത് (കാനഡ).

സഹോദരങ്ങൾ: ജേക്കബ് തേരകം, പരേതയായ റോസമ്മ ജോസഫ്,
എൽസമ്മ വടക്കേടം,
ഫാ. തോമസ് ജോസഫ് തേരകം (മാനന്തവാടി രൂപത),
മേരി ജോസഫ് ഇടശ്ശേരിക്കുന്നേൽ, 
പരേതയായ അച്ചാമ്മ ജോസഫ്, 
ഇത്തമ്മ ജോസഫ് പുല്ലം,
അഡ്വ. ജോസ് തേരകം,
സുസമ്മ ജോസഫ് മഞ്ചപ്പള്ളി, 
ജസ്സി ജോസഫ് പൂഴിപ്പുറം.

സംസ്കാരം ഞായറാഴ്ച (25-05-2025) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി