രജനികാന്ത് കോഴിക്കോട് എത്തി; ജയിലർ ഇന്ന് ക്യാമറയ്ക്കു മുൻപിൽ



കോഴിക്കോട് :  ചാലിയാറിന്റെ തീരത്തെ കടവ് റിസോർ ട്ടിൽ വിശ്രമ ദിവസം ആസ്വദി ച്ച് സ്റ്റൈൽ മന്നൻ രജനീകാ ന്ത്. ജയിലർ 2 സിനിമയിൽ രജനീകാന്തിന്റെ ഭാഗങ്ങൾ ഇന്നു ചിത്രീകരണം തുട ങ്ങും. കഴിഞ്ഞ ദിവസം വൈകിട്ടാണ് രജനീകാന്ത് കോഴിക്കോട്ട് എത്തിയത്. വി മാനത്താവളത്തിൽനിന്ന് നേരെ കടവിലെത്തിയ രജനീ കാന്ത് ഇന്നലെ പുറത്തിറങ്ങി യില്ല.

ചെറുവണ്ണൂർ ബിസി റോഡിലെ ലൊക്കേഷനിലാണ് 'ജയിലർ-2' ചിത്രീകരണം നടക്കുന്നത്. 20 വരെ അദ്ദേ ഹം ഷൂട്ടിങ്ങിനായി ഇവിടെ യുണ്ടാകും.

ശനിയാഴ്ചയാണ് ചിത്രീക രണം തുടങ്ങിയത്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടൻമാർ കഴിഞ്ഞ 2 ദിവസ മായി ഇവിടെയുണ്ട്. ബിസി റോഡിലെ സുദർശൻ ബംഗ്ലാ വും പഴയ ഓട്ടുകമ്പനിയുമാ കമ്പനിയുമാ ണ് മുഖ്യ ലൊക്കേഷൻ. കനത്ത സുരക്ഷാ സജ്ജീകരണ ങ്ങളോടെയാണു ചിത്രീകരണം

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിൻ്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലും തെലുങ്കു സൂപ്പർ താരം ബാലകൃഷയും അടക്കമുള്ളവർ അണിനിരക്കുമെന്നാണു സൂചന

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി