നിര്യാതയായി
കൂരാച്ചുണ്ട് : രമണി വെട്ടുകല്ലേൽ (65) നിര്യാതയായി.
ഭർത്താവ് : വിശ്വനാഥൻ
മക്കൾ: രന്യ വിശ്വനാഥൻ
അതുൽ വിശ്വനാഥൻ (ഡിവൈഎഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മറ്റി അംഗം)
മരുമകൻ:
വിജേഷ് (ഉള്ളിയേരി )
മൃതസംസ്കാരം
വ്യാഴാഴ്ച രാവിലെ 10.30 ന് വെസ്റ് ഹിൽ ശ്മശാനത്തിൽ

Comments
Post a Comment