നിര്യാതനായി




ചെറുക്കാട് : കായണ്ണ ചെറുക്കാട് കെ. കുഞ്ഞിരാമൻ നായർ (77) നിര്യാതനായി. 

പരേതനായ കാപ്പുമ്മൽ ശങ്കരൻനായരുടെയും പരേതയായ ശ്രീദേവിയമ്മയുടെയും മകനാണ് 

ഭാര്യ: കെ.എം. ദേവകിയമ്മ. 

മക്കൾ: ഷൈനി (കൈതക്കൽ), ഷാജി (മാതൃഭൂമി, കണ്ണൂർ). 

മരുമക്കൾ: രാധാകൃഷ്ണൻ, അഷിത. 

സഹോദരങ്ങൾ: കെ. ബാലൻനായർ, രാജൻ ചെറുക്കാട് (അസി. എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). 

സഞ്ചയനം ഞായറാഴ്ച.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി