അധ്യാപക ഒഴിവ്



കൂട്ടാലിട: അവിടനല്ലൂർ ഗവ.
ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ഇംഗ്ലീഷ് (സീനിയർ), മലയാളം (ജൂനിയർ), സോഷ്യോളജി എന്നീ വിഷയങ്ങളിൽ നിയമനം നടത്തും.

കൂടിക്കാഴ്ച 27-ന് രാവിലെ പത്തിനും ഹിസ്റ്ററി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ‌സ് (ജൂനിയർ) എന്നീ വിഷയങ്ങളുടെ കൂടിക്കാഴ്‌ച ഉച്ചയ്ക്ക് 1.30-നും നടക്കും. ഫോൺ: 9633270727.

കൂട്ടാലിട: അവിടനല്ലൂർ എൻ.എൻ. കക്കാട്
സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് (പാർട്ട് ടൈം) അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28-ന് രാവിലെ 10.30-ന്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി