തലയാട് മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും





തലയാട്: മലയോര ഹൈവെ വർക്കിൻ്റെ ഭാഗമായി ചീടിക്കുഴി ട്രാൻസ്ഫോറുകൾ, തലയാട് ടൗൺ ട്രാൻസ് ഫോർമറുകളിൽ24/05/2025 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി