കൂരാച്ചുണ്ട് പഞ്ചായത്തിൽ അപകട ഭീഷണിയിൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റണം




കൂരാച്ചുണ്ട് : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യ ക്തികളുടെ ഉടമസ്ഥതയിലുള്ള മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ അപകടകരമായ രീതിയിലുള്ള വൃക്ഷങ്ങൾ സ്ഥല

മുടമ മുറിച്ചു മാറ്റി അപകടം ഒഴി വാക്കണം. അല്ലാത്തപക്ഷം ദുര ന്തനിവാരണ നിയമപ്രകാരം സ്ഥലം ഉടമക്കായിരിക്കും പൂർണ ഉത്തരവാദിത്തമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയി ച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി