കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു
കോഴിക്കോട് : ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു . ഫറോക്ക് സ്വദേശി മുഹമ്മദ് ഫർഖാന്റെ യുവാവിൻ്റെ കൈക്കും ദേഹത്തുമാണ് വെട്ടേറ്റത് . മോബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടഞ്ഞതാണ് പ്രകോപന കാരണം. അക്രമം തടയാൻ ശ്രമിച്ച ബേപ്പൂർ സ്വദേശിക്കും പരിക്കേറ്റു. പ്രതി ഓടിരക്ഷപ്പെട്ടു .

Comments
Post a Comment