തിരുനാൾ കൊടിയേറി






കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെൻ്റ്തോമസ് ഫൊറോന ഇടവകയുടെ കീഴിലുള്ള വട്ടച്ചിറ കുരിശുപള്ളി യിൽ വിശുദ്ധ സെബസ്ത്യാനോ സിൻ്റെ തിരുനാളിന് സെയ്ൻറ് തോമസ് ഫൊറോന വികാരി ഫാ. വിൻസെൻറ് കണ്ടത്തിൽ കൊടിയേറ്റി.

തുടർന്ന് തിരുസ്വരൂപ പ്രതി ഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നീ ശുശ്രൂഷകൾക്ക് വികാരി ഫാ. വിൻസെൻറ് കണ്ടത്തിൽ, അസിസ്റ്റൻറ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഡീക്കൻ ജോൺ കോനുക്കുന്നേൽ സഹ കാർമികരായി.

ഇന്ന് വൈകീട്ട് 4.30 ജപമാല, 5-ന് പ്രസുദേന്തി വാഴ്ച, ആഘോ ഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, സിഒഡി ഡയറക്ടർ ഫാ. തോമസ് പാ റൻകുളങ്ങര കാർമികത്വം വഹി ക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷി ണം, 7.30-ന് സമാപന ആശീർ വാദം, ആകാശ വിസ്മയം, സ്നേ ഹവിരുന്ന് എന്നിവയോടെ സമാപിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി