വടകരയിൽ വീണ്ടും കുറുക്കന്റെ ആക്രമണം 4 പേർക്കു കടിയേറ്റു
വടകര: മേമുണ്ട മഠം, കാവിൽ റോഡ് ഭാഗങ്ങളിൽ കുറുക്കന്റെ ആക്രമണം. 4 പേർക്കു കടിയേ റ്റു. ഇന്നലെ രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ജില്ലാ ആശു പ്രതിയിലും കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു.
മേമുണ്ട മഠം നാഗ ക്ഷേത്രത്തി നു സമീപം ബിന്ദു നിവാസിൽ ചന്ദ്രിക്ക് വിറകു പുരയിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു കുറുക്ക ന്റെ കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കാവിൽ റോഡ് നന്ദനത്തിൽ രാ ജനെ പ്രഭാത സവാരിക്ക് ഇടയി ലാണ് കുറുക്കൻ കടിച്ചത്.
വലിയ പറമ്പത്ത് നാണു, രമേ ശൻ എന്നിവർക്കും കടിയേറ്റു. എല്ലാവരും ആശുപ്രതിയിൽ ചി കിത്സ തേടി.

Comments
Post a Comment