ചക്കിട്ടപാറയിലെ ചില ഭാഗങ്ങളിൽ നാളെ മുതൽ 3 ദിവസത്തേക്ക് ജലവിതരണം മുടങ്ങും
ചക്കിട്ടപാറ • മലയോര
ഹൈവേ പ്രവൃത്തിയുടെ ഭാ ഗമായി ചക്കിട്ടപാറ ഹെൽത്ത് സെന്റർ മുതൽ താഴത്തുവയൽ വരെയുള്ള റോഡിൽ സ്‌ഥാപിച്ചിരിക്കുന്ന പൈപ്പു കൾ മാറ്റി സ്‌ഥാപിക്കേണ്ടതി നാൽ നാളെ മുതൽ 3 ദിവസ ത്തേക്ക് ചക്കിട്ടപാറ, പേരാ മ്പ്ര, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് പേരാമ്പ്ര പി.എച്ച്. സെക് ഷൻ ജലഅതോറിറ്റി അസിസ്‌റ്റന്റ് എൻജിനീയർ അറിയി ച്ചു

Comments
Post a Comment