24 വർഷം ഒരേ അങ്കണവാടിയിലെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഗ്രേസി അഗസ്റ്റിന് ജനകീയ യാത്രയയപ്പ്
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് വാർഡ് 2 - ൽ ,കാളങ്ങാലി അങ്കണവാടിയിൽ നിന്നും 24 വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഗ്രേസി അഗസ്റ്റിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വാർഡ് മെമ്പർ എൻ.ജെ ആൻസമ്മ ഉത്ഘാടനം ചെയ്തു അരുൺ.കെ.ജി അദ്ധ്യക്ഷത വഹിച്ചു
ഷാജു കൂരാപ്പള്ളിൽ
KC അശോകൻ
കുഞ്ഞു മുഹമ്മദ് മലയിൽ ചാലിൽ കൂരാച്ചുണ്ട്കുടുംബശ്രീ
CDS വൈസ് ചെയർപേഴ്സൺ,ജബിന അനീഷ് .എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
പ്രദേശവാസികളും പങ്കെടുത്തു

Comments
Post a Comment