ഓഞ്ഞിൽ സെന്റ് ജോൺസ് പള്ളി കാതോലിക്കാ ദിനം ആഘോഷിച്ചു
കൂരാച്ചുണ്ട്: ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കാ തോലിക്കാ ദിനം ആഘോഷിച്ചു. കൊടിയേറ്റ്, പ്രതിജ്‌ഞ, കാതോലിക്കാ മംഗളഗാനം, പ്രത്യേക പ്രാർഥന, കുർബാന, വചനസ ന്ദേശം എന്നിവ നടത്തി. വികാരി ഫാ.ജോമി ജോർജ് ചടങ്ങുകൾ ക്ക് മുഖ്യ കാർമികത്വം വഹിച്ചു.

Comments
Post a Comment