ഡിവൈഎഫ്ഐ കൂരാച്ചുണ്ടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കൂരാച്ചുണ്ട് : പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ മേഖല കമ്മിറ്റി കൂരാച്ചുണ്ടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ, പ്രസിഡന്റ് വി.എസ്.സോണറ്റ്, ബ്ലോക്ക് കമ്മിറ്റി അംഗം വി.കെ.ഹസീന, ട്രഷറർ മെൽജോ അഗസ്റ്റിൻ, അശ്വിൻ ശശി എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment